mother murder cumbum and kannur
-
Kerala
കമ്പത്തും അരുംകൊലയുടെ ഞെട്ടിയ്ക്കുന്ന കഥ,യുവാവിന്റെ മരണത്തില്‍ പ്രതികള്‍ അമ്മയും സഹോദരനും
മക്കളോടുള്ള ക്രൂരതകള്‍ക്ക് പ്രായമോ ദേശഭേദങ്ങളോ തടസമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കണ്ണൂരില്‍ ഒന്നരവയസുകാരനെ അമ്മ കടലിലെറിഞ്ഞു കൊന്നപ്പോള്‍ കേരള-തമിഴ്നാട് അതിര്‍ത്തിയായ കമ്പത്ത് അമ്മ മകനെ വെട്ടിനുറുക്കുകയായിരുന്നു.കമ്പത്ത് അമ്മയ്ക്കൊപ്പം സഹോദരങ്ങളും…
Read More »