പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് അമ്മ ആണ്‍കുട്ടിയെ കുത്തിക്കൊന്നു. ഏഴുവയസുകാരനാണ് അമ്മയുടെ കൈകളാല്‍ ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.മാനസികമായി വൈകല്യങ്ങള്‍ ഉള്ളയാളാണ് അമ്മയെന്നാണ് വിവരം. ഒമ്പത് മാസം…