mother arrested death of nine years old girl kannur
-
കണ്ണൂരിലെ ഒമ്പതു വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍
കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഴിക്കുന്ന് സ്വദേശി വാഹിദയാണ് അറസ്റ്റിലായത്. രാജേഷ് – വഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്.…
Read More »