കൊച്ചി:മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മോഹന്‍ലാല്‍. ഓരോ സിനിമകള്‍ക്ക് വേണ്ടിയും കിടുക്കന്‍ മേക്കോവറുകളും കഠിനമായ വ്യായാമ മുറകളും ചെയ്യുന്ന മോഹന്‍ലാല്‍ തന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വലിയ പ്രാധാന്യമാണ്…