വിഗ് വയ്ക്കാതെ വന്നൂടെ, പരിഹസിച്ചയാള്‍ക്ക് മോഹന്‍ലാലിന്റെ ചുട്ടമറുപടി
കൊച്ചി:മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മോഹന്‍ലാല്‍. ഓരോ സിനിമകള്‍ക്ക് വേണ്ടിയും കിടുക്കന്‍ മേക്കോവറുകളും കഠിനമായ വ്യായാമ മുറകളും ചെയ്യുന്ന മോഹന്‍ലാല്‍ തന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വലിയ പ്രാധാന്യമാണ് കൊടുക്കാറുള്ളത്.
മലയാള സിനിമയിലെ
പല പ്രമുഖ നടന്മാര്‍ക്കും തലയില്‍ വിഗ് വെച്ചാണ് സിനിമയില്‍ അഭിനയിക്കുന്നതും ചില പരിപാടികളില്‍ പാക്കുചെരുന്നതും , അവരുടെ സിനിമാജീവിതത്തെ താനെ ബാധിക്കുന്ന നാടിനടന്മാര്‍ രഹസ്യകള്‍ പുറത്തു പറയാറില്ല ,എന്നാല്‍ ചില നടന്‍മാര്‍ അവരുടെ യഥാര്‍ത്ഥ രൂപം ആരാധകര്‍ക്ക് കാണിച്ചു കൊടുക്കുന്നവര്‍ ആണ് , എന്നാല്‍ മറ്റുചിലര്‍ അങ്ങനെ അല്ല .
ഈ അടുത്താണ് ഒരാള്‍ മോഹന്‍ലാലിനോട് ഇങ്ങനെ ചോദിച്ചത്. വിഗ് വെക്കാതെ എന്താ എന്ന ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ കൊടുത്തത് തന്റെ പ്രൊഫഷന്റെ ഭാഗമായിട്ടാണ് തന്‍ വിഗ് വെക്കാതെ ആരാധകരുടെയും പ്രേക്ഷകരുടെയും പൊതുപരിപാടിയില്‍ വരാത്തത് , സിനിമ ജീവിതത്തില്‍ പല രഹസ്യ സ്വഭാവങ്ങള്‍ ഉണ്ട് . സിനിമയില്‍ കാണുന്ന ആളുകള്‍ അല്ല സ്വന്തം ജീവിതത്തില്‍ .
ഓരോ നടന്മാര്‍ക്കും അതിനിടേതായ ഒരു നിലയും വിലയും ഉണ്ട് എന്നും അപ്പോള്‍ അതിന്നു വേണ്ട കാര്യങ്ങള്‍ ചെയുകയും ചെയ്യും എന്ന് മോഹന്‍ലാല്‍ പറഞ്ഞു , എന്നാല്‍ മമ്മൂട്ടി അങനെ അല്ല പല വേദികളിലും മേക്കപ്പ് ഇല്ലാതെയും വിഗ് ഇല്ലാതെയും ആണ് വന്നുപോവാറുള്ളത് .ഇപ്പോളത്തെ യുവ നടന്‍ മാര്‍ പോലും വിഗ് വെച്ചാണ് അഭിനയിക്കുന്നത് .