കൊച്ചി:മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനൊപ്പം സമീറും സൈക്കിള്‍ സവാരി നടത്തുന്നുണ്ട്.…