Mohanan vaidyar
-
Kerala
മോഹനന് വൈദ്യര്‍ക്കും കൊറോണ സാധ്യതയെന്ന് അഭിഭാഷകന്; കസ്റ്റഡിയില്‍ കിട്ടണമെന്ന പോലീസിന്റെ ഹര്‍ജി തള്ളി
തൃശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലെ തടവുകാരില്‍ ചിലരെ ആലുവയിലെ ജയിലിലേക്ക് മാറ്റിയത് വ്യാജ ചികിത്സയുടെ പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന മോഹനന് വൈദ്യര്‍ക്ക് ഗുണമായി. പീച്ചിക്ക്…
Read More » -
Kerala
കോവിഡ് 19 വൈറസ് ബാധ ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി മോഹനന് വൈദ്യര്, തടഞ്ഞ് പോലീസും ആരോഗ്യ വകുപ്പും
തൃശൂര്‍: കോവിഡ് 19 വൈറസ് ബാധയടക്കം ഏത് രോഗവും ചികിത്സിച്ച് ഭേദമാക്കാമെന്ന വാഗ്ദാനവുമായി മോഹനന് വൈദ്യര്. വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന് വൈദ്യരെ…
Read More » -
Kerala
മോഹനന് വൈദ്യര്‍ക്ക് പിന്തുണയുമായി രോഗികളുടെ കൂട്ടായ്മ
കോട്ടയം: പാരമ്പര്യ ചികിത്സകന് മോഹനന് വൈദ്യര്‍ക്ക് പിന്തുണയുമായി രോഗം ഭേദപ്പെട്ടവരുടെ കൂട്ടായ്മ. മോഹനന് വൈദ്യരുടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്.…
Read More » -
Kerala
അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചു; മോഹനന് വൈദ്യര് അറസ്റ്റില്‍
ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹനന് വൈദ്യര് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു.…
Read More » -
Kerala
മോഹനന് വൈദ്യര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ
കൊച്ചി: മോഹനന് വൈദ്യര്‍ക്കെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മയ രംഗത്ത്. ഓച്ചിറയില്‍ ജെഎന്‍ വൈദ്യശാലയെന്ന പേരില്‍ നടത്തി വരുന്ന ചികിത്സക്കെതിരെയാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ കാപ്സ്യൂള്‍ കേരള രംഗത്ത് വന്നിരിക്കുന്നത്.…
Read More » -
Kerala
മോഹനന് വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണം; സമരവുമായി ഡി.വൈ.എഫ്.ഐ
ആലപ്പുഴ: മോഹനന് വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ സമരം. ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിലാണ് മോഹനന് വൈദ്യര്‍ക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. മോഹനന് വൈദ്യരുടെ ആളെക്കൊല്ലി…
Read More »