misbehave-of-teacher-in-online-class-take-action
-
News
തോര്‍ത്തുടുത്ത് അശ്ലീല ചുവയോടെ ഓണ്‍ലൈന്‍ ക്ലാസ്; അധ്യാപകന്റെ കസേര തെറിച്ചു
ചെന്നൈ: അധ്യാപകന് ഓണ്‍ലൈന്‍ ക്ലാസിനെത്തിയത് തോര്‍ത്തുമുണ്ടും ഉടുത്തെന്ന് ആരോപണം. പിന്നാലെ പ്രമുഖ സ്വകാര്യ സ്കൂളിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More »