minor boy raped by 45 years old woman
-
News
ട്യൂഷന് പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ 45കാരി ലൈംഗികപീഡനത്തിന് ഇരയാക്കി; മകളെ വിവാഹം കഴിക്കണമെന്ന് ഭീഷണി
ഉത്തര്‍പ്രദേശ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന് പഠിപ്പിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ…
Read More »