middle-aged man who cleaned his hand with a sanitizer and then lit a cigarette was hospitalized with severe burns
-
News
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, പിന്നാലെ സിഗരറ്റിന് തീകൊളുത്തിയ മധ്യവയസ്കന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍
ചെന്നൈ: സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയതിന് പിന്നാലെ സിഗരറ്റിന് തീകൊളുത്തിയ 50കാരന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതിനിടെ ഏതാനും തുള്ളികള്‍ മധ്യവയസ്കന്റെ…
Read More »