middle-aged man was allegedly bitten by a dog in thodupuzha
-
News
തൊടുപുഴയില്‍ മധ്യവയസ്കനെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമന് ആണ് അയല്‍വാസിയായ സേതുബാബുവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. അരോപണം…
Read More »