memu service restart from monday
-
News
യാത്രക്കാര്‍ക്ക് ആശ്വാസം; മെമു ട്രെയിന്‍ സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍…
Read More »