Mee too against teachers in tamilnadu
-
News
കൂടുതൽ അധ്യാപകർക്കെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനികൾ, മീ ടൂ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴകം
ചെന്നൈ: വിദ്യാർഥികളോട് അശ്ലീലമായി പെരുമാറിയതിന് ചെന്നൈ പദ്മശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ പരാതികളുമായി മറ്റു സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും രംഗത്ത്. കൂടുതലും പൂർവവിദ്യാർഥികളാണ് ഇൻസ്റ്റഗ്രാമിലൂടെയും…
Read More »