Mbbs student died accident at kazhakkoottam
-
News
കഴക്കൂട്ടത്ത് വാഹനാപകടം: മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
തിരുവനന്തപുരം:ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി നിതിന്‍ ഹരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്…
Read More »