തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മത്തിയെ കുറിച്ചുള്ള കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അരുവിക്കര എല്‍.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മുള്ളിലവിന്മൂട് സ്വദേശിനിയുമായ എം.എസ് നാസിയ സലാമാണ്…