massive fire in thiruvanthapuram
-
News
തിരുവനന്തപുരത്ത് ഹിറ്റാച്ചിയുടെ ടൂള്‍സ് കടയില്‍ വന്‍ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. ആര്യശാല ഹിറ്റാച്ചിയുടെ ടൂള്‍സ് കടയിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്.…
Read More »