ദിമാപുര്‍: പൂച്ചെണ്ടിന് പകരം വിവാഹ വേദിയില്‍ തോക്കേന്തി നില്ക്കുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നാണ് വ്യത്യസ്ത ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്. നാഗാലാന്‍ഡ്…