കൊച്ചി:മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ആന്റണി പെരുമ്ബാവൂരിന്റെ ശബ്ദാഭിനയത്തോടെ സിനിമയിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ ടീസര്‍ പുറത്ത്.…