Maoists say captive jawan under treatment
-
ബന്ദിയാക്കപ്പെട്ട ജവാൻ വെടിയേറ്റ് ചികിത്സയിലാണെന്ന് മാവോവാദികൾ
ബിജാപുർ: ഛത്തീസ്ഗഢിൽ മാവോവാദികൾ ബന്ദിയാക്കിയ ജവാന് വെടിയേറ്റുവെന്നും ജവാൻ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടൻ പുറത്തുവിടുമെന്നും മാവോവാദികൾ അറിയിച്ചു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികൾ ഇതിനായി…
Read More »