മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സിനിമകളെ പോലെതന്നെ സ്റ്റൈലും മേക്ക് ഓവറും ആരാധകര്‍ ഏറെ ആകാംക്ഷയോടുകൂടിയാണ്…