മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും മഞ്ജുവും. ഒരുകാലത്തു ഒന്നിച്ചു അഭിനയിച്ച ഇരുവരും ജീവിതത്തിലും പതിനഞ്ചു വർഷക്കാലം ഒന്നായിരുന്നു. മലയാളത്തിൽ സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായിക ആയിരുന്നു…