പാലാ: താന്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് രംഗത്ത്. ആര് ആരെ വഞ്ചിച്ചുവെന്ന് പാലായിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം.…