man
-
News
കോട്ടയത്ത് പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോട്ടയം: വൈക്കം വല്ലകം പടിഞ്ഞാറക്കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ക്ഷീരകര്‍ഷകനായ യുവാവ് മരിച്ചു. ഉദയനാപുരം രാഹുല്‍ നിവാസില്‍ രാജു (47) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » -
News
സെല്‍ഫി എടുക്കുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു
മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാവ് സെല്‍ഫി എടുക്കുന്നതിനിടെ കാല് വഴുതി കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന് ഉണ്ണിക്കൃഷ്ണന് എസ്…
Read More » -
Crime
കുടുംബ വഴക്ക്; ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി
ഇടുക്കി: ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. ആനവിലാസത്തിലാണ് സംഭവം. മണികണ്ഠന് ആണ് മരിച്ചത്. കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തില്‍ മണികണ്ഠന്റെ ബന്ധു പവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
News
ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരന് കാസര്‍ഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി…
Read More » -
News
കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് കാല് വഴുതി വീണ് മരിച്ചു
ഇടുക്കി: കല്ലാര്‍ ഡാമില്‍ മീന്‍ പിടിയ്ക്കാന്‍ എത്തിയപ്പോള്‍ കാല് വഴുതി വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു.…
Read More » -
News
പെരുമ്പാമ്പിനെ പിടികൂടി കഴുത്തല്‍ കുരുക്കിട്ട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ പെരുമ്പാമ്പിനെ പിടികൂടി കഴുത്തില്‍ കുരുക്കിട്ട നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെറിയ അരീക്കാമല പുഴക്കുളങ്ങര വീട്ടില്‍ ഉമേഷിനെയാണ് വനം വകുപ്പ്…
Read More » -
News
കൊല്ലത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയത് യുവാവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ; പ്രതി മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ്
കൊല്ലം: കൊണ്ടോടിയില്‍ പതിനഞ്ചു വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കടയ്ക്കല്‍ സ്വദേശി ഷമീറിനെ…
Read More » -
News
കെ.എസ്.ആര്.ടി.സി ബസിന് മുന്നില്‍ അഭ്യാസപ്രകടനം; യുവാവിന് 10,500 രൂപ പിഴ!
പയ്യന്നൂര്‍: കെ.എസ്.ആര്.ടി.സി ബസിനു മുന്നിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിന് 10500 രൂപ പിഴ ചുമത്തി. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെ ബസിന് സൈഡ്…
Read More » -
Health
കാത്തിരുന്ന് കണ്മണികള് ജനിച്ചു; നാട്ടിലെത്തിയ പ്രവാസിയായ യുവാവിന് രണ്ടാം തവണയും കൊവിഡ്
തൃശൂര്‍: പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കൊവിഡ് ബാധിച്ചു. കൊവിഡ് മാറിയോയെന്ന് വ്യക്തമാകാത്തതിനാല്‍ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തു പോകാനാകാതെ സങ്കടത്തില്‍ കഴിയുകയാണ് യുവാവ്. ഒമാനിലെ…
Read More » -
Crime
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച ഹൈദരാബാദിലെ ഗാച്ചിബൗളിയിലാണ് ക്രൂരായ…
Read More »