28.9 C
Kottayam
Sunday, May 12, 2024

കോട്ടയത്ത് പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Must read

കോട്ടയം: വൈക്കം വല്ലകം പടിഞ്ഞാറക്കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ക്ഷീരകര്‍ഷകനായ യുവാവ് മരിച്ചു. ഉദയനാപുരം രാഹുല്‍ നിവാസില്‍ രാജു (47) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം. വയലില്‍ പുല്ലുചെത്താന്‍ പോയപ്പോയ സമയത്ത് പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week