man wish to propose ahana krishna
-
Entertainment
അഹാന കൃഷ്ണനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു..എനിക്കിത്രയേറെ ക്രഷ് തോന്നിയ ഒരു സെലിബ്രിറ്റി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല,യുവാവിന്റെ കുറിപ്പ്
കൊച്ചി:നടന് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെതിരായ അഹാനയുടെ ഫേസ് ബുക്ക് പോസ്റ്റിന് വന്‍ വിമര്‍ശനങ്ങളാണ്…
Read More »