man suicide after stabbed two
-
News
രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച മധ്യവയസ്കന് ജീവനൊടുക്കി
ചാത്തന്നൂര്‍: യുവാവിനെയും സഹോദരിയേയും കുത്തി പരിക്കേല്‍പ്പിച്ചയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറക്കര ഒഴുകുപാറ കുന്നുംപുറത്ത് വീട്ടില്‍ സുരേഷാ(52)ണ് മരിച്ചത്. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം…
Read More »