man order mouth wash online get redme note 10
-
News
ഓര്‍ഡര്‍ ചെയ്തത് മൗത്ത് വാഷ്, ലഭിച്ചത് റെഡ്മി നോട്ട് 10! ഞെട്ടല്‍ മാറാതെ യുവാവ്
മുംബൈ: ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് വഞ്ചിതരാകപ്പെട്ട പലരെക്കുറിച്ചുള്ള വാര്‍ത്തകളും നമ്മള് കേട്ടിട്ടുണ്ട്. ഐഫോണ്‍ ബുക്ക് ചെയ്തിട്ട് സോപ്പ് കട്ട കിട്ടിയ സംഭവവും അടുത്തിടെ വാര്‍ത്തയായിരുന്നു.…
Read More »