man killed woman and her mother
-
News
പ്രണയനൈരാശ്യം; യുവാവ് 19കാരിയേയും അമ്മയേയും കൊലപ്പെടുത്തി
ആഗ്ര: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുപിയില്‍ യുവാവ് കൗമാരക്കാരിയെയും അമ്മയെയും കൊലപ്പെടുത്തി. ആഗ്രയിലാണ് സംഭവം. 19കാരിയും ഇവരുടെ 50 വയസുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.…
Read More »