Man kidnapped handicapped girl from kottiyam
-
Crime
ഫോണിലൂടെ സൗഹൃദം, കൈകാലുകള്‍ തളര്‍ന്ന യുവതിയെ വീടിന്റെ രണ്ടാംനിലയില്‍നിന്ന് അര്‍ധരാത്രി കടത്തിക്കൊണ്ടുപോയി; പിടിയിലായി
കൊല്ലം:കൈകാലുകൾ തളർന്ന യുവതിയെ വീടിന്റെ രണ്ടാംനിലയിൽനിന്ന് അർദ്ധരാത്രി കടത്തിക്കൊണ്ടുപോയ കേസിൽ തൊടുപുഴ സ്വദേശിയെ കൊട്ടിയം പോലീസ് പിടികൂടി. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദി(42)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More »