man found dead thrippunithara
-
News
തൃപ്പുണിത്തുറയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവദിവസം ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കം നടന്നതായി സൂചന
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നടക്കാവിനു സമീപം ചിത്തിരനിവാസില്‍ മണിയുടെ മകന് നിധിന്‍കുമാര്‍ (42) ആണ് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞദിവസം…
Read More »