man died in kalladikkodu used self medicine against corona virus
-
Kerala
കൊവിഡ് പ്രതിരോധത്തിനായി സ്വയം നിര്‍മ്മിച്ച മരുന്നു കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം
കല്ലടിക്കോട്:കൊറോണ വൈറസ് പ്രതിരോധത്തിനായി സ്വയം മരുന്ന് ഉണ്ടാക്കി കഴിച്ച ആള്‍ക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ഇരട്ടക്കല്ലില്‍ താമസിക്കുന്ന കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശ്(47) ആണ് മരിച്ചത്. പച്ചക്കര്പ്പൂരത്തോടൊപ്പം മറ്റു ചില…
Read More »