man beat wife and daughter for change tv channel
-
Crime
ടി.വി.ചാനല്‍ മാറ്റിയതില്‍ പ്രകോപിതനായ ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകിന് തലയ്ക്കടിച്ചു
കട്ടപ്പന:ടി.വി.ചാനല്‍ മാറ്റിയതില്‍ പ്രകോപിതനായ ഗൃഹനാഥന് ഭാര്യയെയും മകളെയും വിറകിന് തലയ്ക്കടിച്ചു. ഉപ്പുതറ വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകള്‍ മെര്ലിന് (20)എന്നിവരെ തലയ്ക്കടിച്ച്…
Read More »