man-attacked-wife-with-axe
-
News
മര്‍ദ്ദിച്ചെന്ന് പോലീസില്‍ പരാതി നല്കി; ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടി
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മര്‍ദ്ദിച്ചുവെന്ന് പോലീസല് പരാതി നല്‍കിയതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ്…
Read More »