man arrested stolen bag containing money from shop
-
News
കയര്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി; പണമടങ്ങിയ ബാഗ് മോഷ്ടിച്ച ശേഷം മുങ്ങിയ യുവാവ് പിടിയില്‍
പത്തനംതിട്ട: പന്തളത്ത് പട്ടാപ്പകല്‍ കടയിലെത്തി പണമടങ്ങിയ ബാഗ് മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍. അമ്പലപ്പുഴ ഹെല്‍ത്ത് സെന്ററിനു സമീപം വാടകയ്ക്കു താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശി…
Read More »