man arrested attack minor girl
-
News
തേങ്ങയിടാനെന്ന വ്യാജേനയെത്തി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു, ശേഷം താടിയും മുടിയും വടിച്ച് നാട്ടില്‍ തന്നെ തുടര്‍ന്നു; ഒടുവില്‍ പ്രതി അറസ്റ്റില്‍
പാലക്കാട്: വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി…
Read More »