mamatha banerji’s brother died due to covid
-
News
മമത ബാനര്‍ജിയുടെ സഹോദരന് കൊവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന് അസിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി കൊവിഡ് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.…
Read More »