malayali student died accident in bangaluru
-
ബംഗളൂരില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു; അപകടം ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ
ബംഗളൂരു: മലയാളി വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈറ്റ്ഫീല്‍ഡില്‍ സ്കൂട്ടറും ബി.എം.ടി.സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മര്‍ക്കുറി വീട്ടില്‍ റഷീദ് തങ്ങളുടെ മകന്…
Read More »