Malayali nun found dead at convent in Jalandhar
-
Crime
മലയാളി കന്യാസ്ത്രീയെ ജലന്ധറിലെ കോൺവൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് കുടുംബം
ആലപ്പുഴ: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ (Sister) പഞ്ചാബിലെ ജലന്ധര്‍ (Jalandhar) രൂപത പരിധിയിലെ കോണ്‍വെന്റില്‍ (Convent)മരിച്ച നിലയില്‍. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31)യെയാണ് മരിച്ച…
Read More »