malayali driver collapsed and died assam border
-
News
അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു
തൃശൂര്‍: അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ സ്വദേശിയായ നജീബാണ് മരിച്ചത്. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചായിരുന്നു സംഭവം.…
Read More »