malayali-dies-in-car-accident-at-london
-
News
ബ്രിട്ടനിലെ നോര്‍വിച്ചില്‍ കാറപകടം; ദുഃഖവെള്ളിയാഴ്ച മലയാളിയായ 24കാരന് ദാരുണാന്ത്യം
ലണ്ടന്‍: ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ ബ്രിട്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ത്ഥി കാറപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി അമല്‍ പ്രസാദാണ് (24) അപകടത്തില്‍ മരണപ്പെട്ടത്. നോര്‍വിച്ചിനു സമീപം…
Read More »