കോട്ടയം: ഇറ്റലിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.ചങ്ങനാശേരി സ്വദേശി കടമാഞ്ചിറ മാറാട്ടുകളം ജോജി(57) ആണ് മരിച്ചത്.കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു ജോജി.…