maharastra forest minister resigned
-
News
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണം; മഹാരാഷ്ട്ര മന്ത്രി രജിവെച്ചു
മുംബൈ: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപത്തിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ്ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…
Read More »