തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. അടുത്തിടെ സ്ഥാനമേറ്റ ആദില അബ്ദുള്ളയ്ക്ക് വീണ്ടും സ്ഥാനചലനം. വയനാട് കളക്ടറായാണ് മാറ്റം. എം അഞ്ജനയാണ് പുതിയ കളക്ടർ വയനാട്…