തിരുവനന്തപുരം:ലോക്ക് ഡൗൺ ഇളവിനു ശേഷം വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്,…