Lockdown; Further concessions were granted in Thrissur district
-
ലോക്ഡൗൺ; തൃശ്ശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
തൃശ്ശൂർ: തൃശൂർ ജില്ലയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവനുസരിച്ച് പലചരക്ക്-പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മത്സ്യം, മാംസം എന്നിവ…
Read More »