lock down violation bride groom and guests arrested
-
Kerala
ലോക്ക്ഡൗണ്‍ മറികടന്ന് വിവാഹസല്‍ക്കാരം,വരനും വധുവും അതിഥികളും അറസ്റ്റില്‍
<p>കേപ് ടൗണ്‍ : ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് വിവാഹസല്‍ക്കാരം നടത്തിയതിന് വരനെയും വധുവിനെയും അതിഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍…
Read More »