locals attacked health workers who came to aware vaccination
-
News
വാക്സിന് ബോധവല്‍ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍
ഉജ്ജെയിന്‍: കൊവിഡ് പ്രതിരോധ വാക്സിന് ബോധവല്‍ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. വടിയും ഇരുമ്പുദണ്ഡുമായെത്തിയ ഗ്രാമവാസികള്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍…
Read More »