lninks with gold smuggling gang
-
News
സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ബന്ധം; സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
കണ്ണൂർ:ചെമ്പിലോട് നേർത്ത് മേഖലാ സെക്രട്ടറി സി സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി. സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. ക്വട്ടേഷൻ സംഘാംഗവും സ്വർണ്ണക്കള്ളക്കടത്ത് സൂത്രധാരനുമായ അർജുൻ ആയങ്കി…
Read More »