Liquor shops not open now
-
News
സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കുമോ? സർക്കാർ തീരുമാനമിങ്ങനെ
തിരുവനന്തപുരം:സംസ്ഥാനത്തെ മദ്യശാലകൾ തത്ക്കാലം തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം.മുഖ്യമന്ത്രി എക്സൈസ് മന്ത്രിയുമായി ആശയവിനിമയം നടത്തി. എക്സൈസ്മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും ആണ് ഉടൻ തുറക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രി നിർദേശം…
Read More »