ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായിരാജ്യത്ത് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം. എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങള്‍ക്ക് ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നല്‍കിയത്.…
Read More »